2 ദിനവൃത്താന്തം 6 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

എങ്കിലും ആലയം പണിയേണ്ടതു നീയല്ല; നിന്റെ കടിപ്രദേശത്തുനിന്നുദ്ഭവിക്കുന്ന മകൻ തന്നെ എന്റെ നാമത്തിന് ആലയം പണിയും എന്നു കല്പിച്ചു.

2 ദിനവൃത്താന്തം (2 Chronicles) 6:9 - Malayalam bible image quotes