2 ദിനവൃത്താന്തം 6 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയേണം എന്ന് എന്റെ അപ്പനായ ദാവീദിന് താൽപര്യം ഉണ്ടായിരുന്നു.

2 ദിനവൃത്താന്തം (2 Chronicles) 6:7 - Malayalam bible image quotes