2 ദിനവൃത്താന്തം 6 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

നീ സ്വർഗത്തിൽനിന്നു കേട്ട് നിന്റെ ദാസന്മാരുടെയും നിന്റെ ജനമായ യിസ്രായേലിന്റെയും പാപം ക്ഷമിച്ച് അവർ നടക്കേണ്ടുന്ന നല്ലവഴി അവരെ ഉപദേശിക്കയും നിന്റെ ജനത്തിന് അവകാശമായി കൊടുത്ത നിന്റെ ദേശത്ത് മഴ പെയ്യിക്കയും ചെയ്യേണമേ.

2 ദിനവൃത്താന്തം (2 Chronicles) 6:27 - Malayalam bible image quotes