2 ദിനവൃത്താന്തം 6 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

നിന്റെ ജനമായ യിസ്രായേൽ നിന്നോടു പാപം ചെയ്ക നിമിത്തം അവർ ശത്രുവിനോടു തോറ്റിട്ടു തിരിഞ്ഞു നിന്റെ നാമത്തെ സ്വീകരിച്ചുകൊണ്ട് ഈ ആലയത്തിൽവച്ചു നിന്റെ മുമ്പാകെ പ്രാർഥിക്കയും യാചിക്കയും ചെയ്താൽ

2 ദിനവൃത്താന്തം (2 Chronicles) 6:24 - Malayalam bible image quotes