2 ദിനവൃത്താന്തം 6 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

എങ്കിലും എന്റെ ദൈവമായ യഹോവേ, അടിയൻ തിരുമുമ്പിൽ കഴിക്കുന്ന നിലവിളിയും പ്രാർഥനയും കേൾക്കേണ്ടതിന് അടിയന്റെ പ്രാർഥനയിലേക്കും യാചനയിലേക്കും തിരിഞ്ഞു കടാക്ഷിക്കേണമേ.

2 ദിനവൃത്താന്തം (2 Chronicles) 6:19 - Malayalam bible image quotes