2 ദിനവൃത്താന്തം 6 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

എന്നാൽ ദൈവം യഥാർഥമായി ഭൂമിയിൽ മനുഷ്യരോടുകൂടെ വസിക്കുമോ? സ്വർഗത്തിലും സ്വർഗാധിസ്വർഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നത് എങ്ങനെ?

2 ദിനവൃത്താന്തം (2 Chronicles) 6:18 - Malayalam bible image quotes