2 ദിനവൃത്താന്തം 6 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനു ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ട് അരുളിച്ചെയ്തത് ഇന്നു കാണുംപോലെ തൃക്കൈകൊണ്ടു നിവർത്തിച്ചുമിരിക്കുന്നു.

2 ദിനവൃത്താന്തം (2 Chronicles) 6:15 - Malayalam bible image quotes