2 ദിനവൃത്താന്തം 6 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

പറഞ്ഞത് എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വർഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല.

2 ദിനവൃത്താന്തം (2 Chronicles) 6:14 - Malayalam bible image quotes