2 ദിനവൃത്താന്തം 5 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

ശലോമോൻ യഹോവയുടെ നിയമപെട്ടകം സീയോൻ എന്ന ദാവീദിന്റെ നഗരത്തിൽനിന്ന് കൊണ്ടുവരുവാൻ യിസ്രായേൽമൂപ്പന്മാരെയും യിസ്രായേൽമക്കളുടെ പിതൃഭവനത്തലവന്മാരായ ഗോത്രപ്രഭുക്കന്മാരെയൊക്കെയും യെരൂശലേമിൽ കൂട്ടിവരുത്തി.

2 ദിനവൃത്താന്തം (2 Chronicles) 5:2 - Malayalam bible image quotes