2 ദിനവൃത്താന്തം 5 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

യിസ്രായേൽമക്കൾ മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം യഹോവ അവരോടു നിയമം ചെയ്തപ്പോൾ മോശെ ഹോറേബിൽവച്ചു പെട്ടകത്തിൽ വച്ചിരുന്ന രണ്ടു കല്പലകയല്ലാതെ അതിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല.

2 ദിനവൃത്താന്തം (2 Chronicles) 5:10 - Malayalam bible image quotes