2 ദിനവൃത്താന്തം 36 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

നെബൂഖദ്നേസർ യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളും ബാബേലിൽ കൊണ്ടുപോയി ബാബേലിൽ തന്റെ ദേവന്റെ ക്ഷേത്രത്തിൽ വച്ചു.

2 ദിനവൃത്താന്തം (2 Chronicles) 36:7 - Malayalam bible image quotes