2 ദിനവൃത്താന്തം 36 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

അതുകൊണ്ട് അവൻ കൽദയരുടെ രാജാവിനെ അവരുടെ നേരേ വരുത്തി; അവൻ അവരുടെ യൗവനക്കാരെ അവരുടെ വിശുദ്ധമന്ദിരമായ ആലയത്തിൽവച്ചു വാൾകൊണ്ടുകൊന്നു; അവൻ യൗവനക്കാരനെയോ കന്യകയെയോ വൃദ്ധനെയോ കിഴവനെയോ ആദരിക്കാതെ അവരെയൊക്കെയും അവന്റെ കൈയിൽ ഏല്പിച്ചുകൊടുത്തു.

2 ദിനവൃത്താന്തം (2 Chronicles) 36:17 - Malayalam bible image quotes