2 ദിനവൃത്താന്തം 36 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

അവരോ ദൈവത്തിന്റെ ദൂതന്മാരെ പരിഹസിച്ച് അവന്റെ വാക്കുകളെ നിരസിച്ച് ഉപശാന്തിയില്ലാതാകുംവണ്ണം യഹോവയുടെ കോപം തന്റെ ജനത്തിനു നേരേ ഉജ്ജലിക്കുവോളം അവന്റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു.

2 ദിനവൃത്താന്തം (2 Chronicles) 36:16 - Malayalam bible image quotes