2 ദിനവൃത്താന്തം 36 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്കു തന്റെ ജനത്തോടും തന്റെ നിവാസത്തോടും സഹതാപം തോന്നിയിട്ട് അവൻ ജാഗ്രതയോടെ തന്റെ ദൂതന്മാരെ അവരുടെ അടുക്കൽ അയച്ചു.

2 ദിനവൃത്താന്തം (2 Chronicles) 36:15 - Malayalam bible image quotes