2 ദിനവൃത്താന്തം 36 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

പുരോഹിതന്മാരിൽ പ്രധാനികളൊക്കെയും ജനവും ജാതികളുടെ സകല മ്ലേച്ഛതകളെയുംപോലെ വളരെ അകൃത്യം ചെയ്തു; യെരൂശലേമിൽ യഹോവ വിശുദ്ധീകരിച്ച അവന്റെ ആലയത്തെ അശുദ്ധമാക്കി.

2 ദിനവൃത്താന്തം (2 Chronicles) 36:14 - Malayalam bible image quotes