2 ദിനവൃത്താന്തം 36 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

അവനെക്കൊണ്ടു ദൈവനാമത്തിൽ സത്യം ചെയ്യിച്ചിരുന്ന നെബൂഖദ്നേസർ രാജാവിനോട് അവൻ മത്സരിച്ചു ശാഠ്യം കാണിക്കയും യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു തിരിയാതവണ്ണം തന്റെ ഹൃദയം കഠിനമാക്കുകയും ചെയ്തു.

2 ദിനവൃത്താന്തം (2 Chronicles) 36:13 - Malayalam bible image quotes