2 ദിനവൃത്താന്തം 36 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

അവൻ തന്റെ ദൈവമായ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; യഹോവയുടെ വായിൽനിന്നുള്ള വചനം പ്രസ്താവിച്ച യിരെമ്യാപ്രവാചകന്റെ മുമ്പിൽ തന്നെത്താൻ താഴ്ത്തിയില്ല.

2 ദിനവൃത്താന്തം (2 Chronicles) 36:12 - Malayalam bible image quotes