2 ദിനവൃത്താന്തം 36 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

സിദെക്കീയാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തിയൊന്ന് വയസ്സായിരുന്നു; അവൻ പതിനൊന്നു സംവത്സരം യെരൂശലേമിൽ വാണു.

2 ദിനവൃത്താന്തം (2 Chronicles) 36:11 - Malayalam bible image quotes