2 ദിനവൃത്താന്തം 36 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

എന്നാൽ പിറ്റേയാണ്ടിൽ നെബൂഖദ്നേസർരാജാവ് ആളയച്ച് അവനെയും യഹോവയുടെ ആലയത്തിലെ മനോഹരമായ ഉപകരണങ്ങളെയും ബാബേലിലേക്കു വരുത്തി, അവന്റെ സഹോദരനായ സിദെക്കീയാവെ യെഹൂദായ്ക്കും യെരൂശലേമിനും രാജാവാക്കി.

2 ദിനവൃത്താന്തം (2 Chronicles) 36:10 - Malayalam bible image quotes