2 ദിനവൃത്താന്തം 33 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

എന്നാൽ ദേശത്തെ ജനം ആമോൻ രാജാവിന്റെ നേരേ കൂട്ടുകെട്ടുണ്ടാക്കിയവരെയൊക്കെയും കൊന്നുകളഞ്ഞു; ദേശത്തെ ജനം അവന്റെ മകനായ യോശീയാവെ അവനു പകരം രാജാവാക്കി.

2 ദിനവൃത്താന്തം (2 Chronicles) 33:25 - Malayalam bible image quotes