അവന്റെ പ്രാർഥനയും ദൈവം അവന്റെ പ്രാർഥന കേട്ടതും അവൻ തന്നെത്താൻ താഴ്ത്തിയതിനു മുമ്പേയുള്ള അവന്റെ സകല പാപവും അകൃത്യവും അവൻ പൂജാഗിരികളെ പണികയും അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും പ്രതിഷ്ഠിക്കയും ചെയ്ത സ്ഥലങ്ങളും ദർശകന്മാരുടെ വൃത്താന്തത്തിൽ എഴുതിയിരിക്കുന്നു.