2 ദിനവൃത്താന്തം 33 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

അതിന്റെശേഷം അവൻ ഗീഹോനു പടിഞ്ഞാറു താഴ്വരയിൽ മീൻവാതിലിന്റെ പ്രവേശനംവരെ ദാവീദിന്റെ നഗരത്തിന് ഒരു പുറമതിൽ പണിതു; അവൻ അത് ഓഫേലിനു ചുറ്റും വളരെ പൊക്കത്തിൽ പണിയുകയും യെഹൂദായിലെ ഉറപ്പുള്ള പട്ടണങ്ങളിൽ സേനാധിപന്മാരെ പാർപ്പിക്കയും ചെയ്തു.

2 ദിനവൃത്താന്തം (2 Chronicles) 33:14 - Malayalam bible image quotes