2 ദിനവൃത്താന്തം 33 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

ആകയാൽ യഹോവ അശ്ശൂർരാജാവിന്റെ സേനാധിപതിമാരെ അവരുടെ നേരേ വരുത്തി; അവർ മനശ്ശെയെ കൊളുത്തുകളാൽ പിടിച്ചു ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി.

2 ദിനവൃത്താന്തം (2 Chronicles) 33:11 - Malayalam bible image quotes