2 ദിനവൃത്താന്തം 31 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

യെഹൂദാനഗരങ്ങളിൽ പാർത്ത യിസ്രായേല്യരും യെഹൂദ്യരും കൂടെ കാളകളിലും ആടുകളിലും ദശാംശവും തങ്ങളുടെ ദൈവമായ യഹോവയ്ക്കു നിവേദിച്ചിരുന്ന നിവേദിതവസ്തുക്കളിൽ ദശാംശവും കൊണ്ടുവന്നു കൂമ്പാരമായി കൂട്ടി.

2 ദിനവൃത്താന്തം (2 Chronicles) 31:6 - Malayalam bible image quotes