2 ദിനവൃത്താന്തം 31 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

പുരോഹിതന്മാരുടെ സകല പുരുഷപ്രജയ്ക്കും ലേവ്യരിൽ വംശാവലിയായി ചാർത്തപ്പെട്ട എല്ലാവർക്കും ഓഹരി കൊടുക്കേണ്ടതിന് അവരുടെ പട്ടണങ്ങളുടെ പുല്പുറപ്രദേശങ്ങളിലെ അഹരോന്യരായ പുരോഹിതന്മാർക്കും ഓരോ പട്ടണത്തിൽ പേർവിവരം പറഞ്ഞിരുന്ന പുരുഷന്മാരുണ്ടായിരുന്നു.

2 ദിനവൃത്താന്തം (2 Chronicles) 31:19 - Malayalam bible image quotes