2 ദിനവൃത്താന്തം 31 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

സർവസഭയിലും അവരുടെ എല്ലാ കുഞ്ഞുങ്ങളും ഭാര്യമാരും പുത്രന്മാരും പുത്രിമാരുമായി വംശാവലിയിൽ ചാർത്തപ്പെട്ടവർക്കുംകൂടെ ഓഹരി കൊടുക്കേണ്ടതായിരുന്നു. അവർ തങ്ങളുടെ ഉദ്യോഗങ്ങൾക്കൊത്തവണ്ണം തങ്ങളെത്തന്നെ വിശുദ്ധിയിൽ വിശുദ്ധീകരിച്ചുപോന്നു.

2 ദിനവൃത്താന്തം (2 Chronicles) 31:18 - Malayalam bible image quotes