2 ദിനവൃത്താന്തം 31 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

അവന്റെ കീഴിൽ തങ്ങളുടെ സഹോദരന്മാർക്കും, വലിയവർക്കും ചെറിയവർക്കും കൂറുകൂറായി കൊടുപ്പാൻ ഏദെൻ, മിന്യാമീൻ, യേശുവ, ശെമയ്യാവ്, അമര്യാവ്, ശെഖന്യാവ് എന്നിവർ പുരോഹിതനഗരങ്ങളിൽ ഉദ്യോഗസ്ഥന്മാരായിരുന്നു.

2 ദിനവൃത്താന്തം (2 Chronicles) 31:15 - Malayalam bible image quotes