2 ദിനവൃത്താന്തം 28 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

അവൻ ബെൻ-ഹിന്നോം താഴ്വരയിൽ ധൂപം കാട്ടുകയും യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു യഹോവ നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛാചാരപ്രകാരം തന്റെ പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിക്കയും ചെയ്തു.

2 ദിനവൃത്താന്തം (2 Chronicles) 28:3 - Malayalam bible image quotes