2 ദിനവൃത്താന്തം 28 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

യിസ്രായേൽരാജാവായ ആഹാസ് യെഹൂദായിൽ നിർമ്മര്യാദം കാണിച്ച് യഹോവയോടു മഹാദ്രോഹം ചെയ്തതുകൊണ്ട് അവന്റെ നിമിത്തം യഹോവ യെഹൂദായെ താഴ്ത്തി.

2 ദിനവൃത്താന്തം (2 Chronicles) 28:19 - Malayalam bible image quotes