2 ദിനവൃത്താന്തം 28 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

ഫെലിസ്ത്യരും താഴ്വീതിയിലും യെഹൂദായുടെ തെക്കും ഉള്ള പട്ടണങ്ങളെ ആക്രമിച്ചു ബേത്ത്-ശേമെശും അയ്യാലോനും ഗെദേരോത്തും സോഖോവും അതിനോടു ചേർന്ന ഗ്രാമങ്ങളും തിമ്നായും അതിനോടു ചേർന്ന ഗ്രാമങ്ങളും ഗിംസോവും അതിനോടു ചേർന്ന ഗ്രാമങ്ങളും പിടിച്ച് അവിടെ പാർത്തു.

2 ദിനവൃത്താന്തം (2 Chronicles) 28:18 - Malayalam bible image quotes