2 ദിനവൃത്താന്തം 28 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

ആകയാൽ ഞാൻ പറയുന്നതു കേൾപ്പിൻ; നിങ്ങളുടെ സഹോദരന്മാരിൽനിന്നു നിങ്ങൾ പിടിച്ചുകൊണ്ടുവന്ന ബദ്ധന്മാരെ വിട്ടയയ്പിൻ; അല്ലെങ്കിൽ യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ ഇരിക്കും.

2 ദിനവൃത്താന്തം (2 Chronicles) 28:11 - Malayalam bible image quotes