2 ദിനവൃത്താന്തം 27 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

യോഥാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ സകല യുദ്ധങ്ങളും അവന്റെ പ്രവൃത്തികളും യിസ്രായേലിലെയും യെഹൂദായിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

2 ദിനവൃത്താന്തം (2 Chronicles) 27:7 - Malayalam bible image quotes