2 ദിനവൃത്താന്തം 27 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

അവൻ തന്റെ അപ്പനായ ഉസ്സീയാവ് ചെയ്തതുപോലെയൊക്കെയും യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു എങ്കിലും യഹോവയുടെ ആലയത്തിലേക്ക് അവൻ കടന്നില്ല; ജനമോ വഷളത്തം പ്രവർത്തിച്ചുകൊണ്ടിരുന്നു;

2 ദിനവൃത്താന്തം (2 Chronicles) 27:2 - Malayalam bible image quotes