2 ദിനവൃത്താന്തം 26 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

ഉസ്സീയാവ് വാഴ്ച തുടങ്ങിയപ്പോൾ അവനു പതിനാറു വയസ്സായിരുന്നു. അവൻ അമ്പത്തിരണ്ടു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മയ്ക്കു യെഖൊല്യാ എന്നു പേർ. അവൾ യെരൂശലേംകാരത്തി ആയിരുന്നു.

2 ദിനവൃത്താന്തം (2 Chronicles) 26:3 - Malayalam bible image quotes