2 ദിനവൃത്താന്തം 26 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

മഹാപുരോഹിതനായ അസര്യാവും സകല പുരോഹിതന്മാരും അവനെ നോക്കി, അവന്റെ നെറ്റിയിൽ കുഷ്ഠം പിടിച്ചിരിക്കുന്നതു കണ്ടിട്ട് അവനെ ക്ഷണം അവിടെനിന്നു പുറത്താക്കി; യഹോവ തന്നെ ബാധിച്ചതുകൊണ്ട് അവൻ തന്നെയും പുറത്തുപോകുവാൻ ബദ്ധപ്പെട്ടു.

2 ദിനവൃത്താന്തം (2 Chronicles) 26:20 - Malayalam bible image quotes