2 ദിനവൃത്താന്തം 26 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

എന്നാൽ അവൻ ബലവാനായപ്പോൾ അവന്റെ ഹൃദയം അവന്റെ നാശത്തിനായിട്ടു നിഗളിച്ചു; അവൻ തന്റെ ദൈവമായ യഹോവയോടു കുറ്റംചെയ്തു ധൂപപീഠത്തിന്മേൽ ധൂപം കാട്ടുവാൻ യഹോവയുടെ ആലയത്തിൽ കടന്നുചെന്നു.

2 ദിനവൃത്താന്തം (2 Chronicles) 26:16 - Malayalam bible image quotes