2 ദിനവൃത്താന്തം 26 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

ഉസ്സീയാവിന് പടയാളികളുടെ ഒരു സൈന്യവും ഉണ്ടായിരുന്നു; അവർ രായസക്കാരനായ യെയീയേലും പ്രമാണിയായ മയശേയാവും എടുത്ത എണ്ണപ്രകാരം ഗണംഗണമായി രാജാവിന്റെ സേനാപതികളിൽ ഒരുവനായ ഹനന്യാവിന്റെ കൈക്കീഴെ യുദ്ധത്തിനു പുറപ്പെടും.

2 ദിനവൃത്താന്തം (2 Chronicles) 26:11 - Malayalam bible image quotes