2 ദിനവൃത്താന്തം 25 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

എന്നാൽ ഒരു ദൈവപുരുഷൻ അവന്റെ അടുക്കൽ വന്നു: രാജാവേ, യിസ്രായേലിന്റെ സൈന്യം നിന്നോടുകൂടെ പോരരുത്; യഹോവ യിസ്രായേലിനോടുകൂടെ, എല്ലാ എഫ്രയീമ്യരോടുംകൂടെ തന്നെ ഇല്ല.

2 ദിനവൃത്താന്തം (2 Chronicles) 25:7 - Malayalam bible image quotes