2 ദിനവൃത്താന്തം 25 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

അമസ്യാവ് യഹോവയെ വിട്ടുമാറിയ കാലംമുതൽ അവർ യെരൂശലേമിൽ അവന്റെ നേരേ കൂട്ടുകെട്ടുണ്ടാക്കി; അതു നിമിത്തം അവൻ ലാഖീശിലേക്ക് ഓടിപ്പോയി; എന്നാൽ അവർ ലാഖീശിലേക്ക് അവന്റെ പിന്നാലെ ആളയച്ച് അവിടെവച്ച് അവനെ കൊന്നുകളഞ്ഞു.

2 ദിനവൃത്താന്തം (2 Chronicles) 25:27 - Malayalam bible image quotes