2 ദിനവൃത്താന്തം 25 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

എദോമ്യരെ തോല്പിച്ചു എന്നു നീ വിചാരിക്കുന്നു; വമ്പുപറവാൻ തക്കവണ്ണം നിന്റെ മനസ്സു നിഗളിച്ചിരിക്കുന്നു; വീട്ടിൽ അടങ്ങി പാർത്തുകൊൾക; നീയും യെഹൂദായും വീഴുവാൻ തക്കവണ്ണം അനർഥത്തിൽ ഇടപെടുന്നത് എന്തിന്?

2 ദിനവൃത്താന്തം (2 Chronicles) 25:19 - Malayalam bible image quotes