2 ദിനവൃത്താന്തം 25 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

അനന്തരം യെഹൂദാരാജാവായ അമസ്യാവ് ആലോചന കഴിച്ചിട്ടു യിസ്രായേൽരാജാവായി യേഹൂവിന്റെ മകനായ യെഹോവാഹാസിന്റെ മകൻ യോവാശിന്റെ അടുക്കൽ ആളയച്ചു: വരിക, നാം തമ്മിൽ ഒന്നു നോക്കുക എന്നു പറയിച്ചു.

2 ദിനവൃത്താന്തം (2 Chronicles) 25:17 - Malayalam bible image quotes