2 ദിനവൃത്താന്തം 25 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

അതുകൊണ്ടു യഹോവയുടെ കോപം അമസ്യാവിന്റെ നേരേ ജ്വലിച്ച് അവൻ ഒരു പ്രവാചകനെ അവന്റെ അടുക്കൽ അയച്ചു; നിന്റെ കൈയിൽനിന്നു തങ്ങളുടെ സ്വന്തജനത്തെ രക്ഷിപ്പാൻ കഴിയാത്ത ജാതികളുടെ ദേവന്മാരെ നീ അന്വേഷിച്ചത് എന്ത് എന്ന് അവനോടു പറയിച്ചു.

2 ദിനവൃത്താന്തം (2 Chronicles) 25:15 - Malayalam bible image quotes