2 ദിനവൃത്താന്തം 25 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

എന്നാൽ തന്നോടുകൂടെ യുദ്ധത്തിനു പോരാതെയിരിപ്പാൻ അമസ്യാവ് മടക്കി അയച്ചിരുന്ന പടക്കൂട്ടത്തിലെ ആളുകൾ ശമര്യമുതൽ ബേത്ത്-ഹോരോൻവരെയുള്ള യെഹൂദാനഗരങ്ങളെ ആക്രമിച്ചു മൂവായിരം ആളുകളെ കൊന്ന് വളരെ കൊള്ളയിട്ടു.

2 ദിനവൃത്താന്തം (2 Chronicles) 25:13 - Malayalam bible image quotes