2 ദിനവൃത്താന്തം 24 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

യോവാശ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഏഴു വയസ്സായിരുന്നു; അവൻ നാല്പതു സംവത്സരം യെരൂശലേമിൽ വാണു. ബേർ-ശേബക്കാരത്തിയായ അവന്റെ അമ്മയ്ക്കു സിബ്യാ എന്നു പേർ.

2 ദിനവൃത്താന്തം (2 Chronicles) 24:1 - Malayalam bible image quotes