2 ദിനവൃത്താന്തം 22 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

അവരുടെ ആലോചനപോലെ അവൻ നടന്നു; യിസ്രായേൽരാജാവായ ആഹാബിന്റെ മകൻ യോരാമിനോടുകൂടെ അവൻ ഗിലെയാദിലെ രാമോത്തിൽ അരാംരാജാവായ ഹസായേലിനോടു യുദ്ധത്തിനുപോയി; എന്നാൽ അരാമ്യർ യോരാമിനെ മുറിവേല്പിച്ചു.

2 ദിനവൃത്താന്തം (2 Chronicles) 22:5 - Malayalam bible image quotes