2 ദിനവൃത്താന്തം 22 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

അഹസ്യാവ് വാഴ്ച തുടങ്ങിയപ്പോൾ അവനു നാല്പത്തിരണ്ട് വയസ്സായിരുന്നു; അവൻ ഒരു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മയ്ക്ക് അഥല്യാ എന്നു പേർ; അവൾ ഒമ്രിയുടെ മകളായിരുന്നു.

2 ദിനവൃത്താന്തം (2 Chronicles) 22:2 - Malayalam bible image quotes