2 ദിനവൃത്താന്തം 20 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

ഞങ്ങളുടെ ദൈവമേ, നീ നിന്റെ ജനമായ യിസ്രായേലിന്റെ മുമ്പിൽനിന്ന് ഈ ദേശത്തിലെ നിവാസികളെ നീക്കിക്കളഞ്ഞ് അതു നിന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിക്കു ശാശ്വതമായി കൊടുത്തുവല്ലോ.

2 ദിനവൃത്താന്തം (2 Chronicles) 20:7 - Malayalam bible image quotes