2 ദിനവൃത്താന്തം 20 -ാം അധ്യായം ഒപ്പം 37 -ാം വാക്യം

എന്നാൽ മാരേശക്കാരനായ ദോദാവയുടെ മകൻ എലീയേസെർ യെഹോശാഫാത്തിനു വിരോധമായി പ്രവചിച്ചു: നീ അഹസ്യാവോടു സഖ്യത ചെയ്തതുകൊണ്ടു യഹോവ നിന്റെ പണികളെ ഉടച്ചുകളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. കപ്പലുകൾ തർശ്ശീശിലേക്ക് ഓടുവാൻ കഴിയാതെ ഉടഞ്ഞുപോയി.

2 ദിനവൃത്താന്തം (2 Chronicles) 20:37 - Malayalam bible image quotes