2 ദിനവൃത്താന്തം 20 -ാം അധ്യായം ഒപ്പം 31 -ാം വാക്യം

യെഹോശാഫാത്ത് യെഹൂദായിൽ വാണു; വാണു തുടങ്ങിയപ്പോൾ അവനു മുപ്പത്തഞ്ച് വയസ്സായിരുന്നു; അവൻ ഇരുപത്തഞ്ച് സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മയ്ക്ക് അസൂബാ എന്നു പേർ; അവൾ ശിൽഹിയുടെ മകൾ ആയിരുന്നു.

2 ദിനവൃത്താന്തം (2 Chronicles) 20:31 - Malayalam bible image quotes