2 ദിനവൃത്താന്തം 20 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

അമ്മോന്യരും മോവാബ്യരും സേയീർപർവതനിവാസികളോട് എതിർത്ത് അവരെ നിർമ്മൂലമാക്കി നശിപ്പിച്ചു; സേയീർനിവാസികളെ സംഹരിച്ചശേഷം അവർ അന്യോന്യം നശിപ്പിച്ചു.

2 ദിനവൃത്താന്തം (2 Chronicles) 20:23 - Malayalam bible image quotes